ആറുകോടി സഹോദരരെ അറബിക്കടലിൽ താഴ്ത്താൻ ഞാൻ തയ്യാറല്ല | POONA PACT| B. R. AMBEDKAR | GANDIJI| AIM NEWS
#മക്‌ഡൊണാള്‍ഡ് #കംമ്യൂണൽഅവാർഡ് #അംബേദ്ക്കർ #POONAPACT #AMBEDKAR #GANDHIJI
#പൂന നഗരം ഇന്ത്യയിലെ ബ്രാഹ്മണിസത്തിന്റെ കോട്ടയാണ് ഗോഡ്സെയുടെ നാടാണ്, ശിവസേനയുടെ കേന്ദ്രമാണ്. ഇവിടെ വച്ചാണ് 1934 സെത്ബംർ 24 തീയതി പൂന കരാർ രുപകൊണ്ടത്. ഡോ. അംബേദ്ക്കറും #ഗാന്ധിജിയും തമ്മിലുണ്ടായ ഒരു ഒത്തുതീർപ്പാണ് #പൂനാക്കരാർ. ഭൂരിപക്ഷ ഹൈന്ദവ രാഷ്ട്രീയത്തിന് ഇതുപോലെ വലിയ രാഷ്ട്രീയ ലാഭം നല്‍കിയ മറ്റൊരു സംഭവം ഇന്ത്യയിലില്ല. #ദളിത് സമൂഹത്തിനു ഇത്രയധികം നഷ്ടമുണ്ടാക്കിയ സംഭവവും ഇത് തന്നെ........